കല്‍പ്പറ്റ വെള്ളാരംകുന്നില്‍ വാഹനാപകടം: 2 പേര്‍ക്ക് പരിക്ക്.

0

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തന്മാര്‍ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!