മാര്‍ച്ച് നടത്തുന്നു
സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനില്‍കുമാറിന്റെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നു. മാര്‍ച്ചില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശന മുദ്രവാക്യം.