മികച്ച വിജയവുമായി നന്ദന വിനോദ്
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപുടിയില്‍ എ ഗ്രേഡും ഭരതനാട്ട്യത്തില്‍ ബി ഗ്രേഡും, സംഘനൃത്തത്തില്‍ എ ഗ്രേഡുമായി നന്ദന വിനോദ്. മാനന്തവാടി എം.ജി.എം.എച്ച്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.