Browsing Category

Kalpatta

എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്ര വിജയം സമ്മാനിച്ചത് കൂട്ടായ പ്രവര്‍ത്തനം: ജില്ലാ പഞ്ചായത്ത്…

എസ.്എസ.്എല്‍.സി പരീക്ഷാ വിജയത്തില്‍ വയനാട് ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഇതിനായി പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍…

പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ.

പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ. 1100 ലധികം വ്യക്തികൾ തട്ടിപ്പിനിരയായി എന്നും കർമ്മസമിതി.അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപണം. വയനാട് ജില്ലയിലെ വിവിധ അക്ഷയ സെൻററുകൾ മുഖേനയും എൻജിഒ…

മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ലെന്ന്കെ മുരളീധരന്‍.

ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ലെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം…

നവീകരണ പ്രവർത്തിയിൽ വലഞ്ഞ് യാത്രക്കാർ.

കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള വിവിധ ഭാഗങ്ങളിലാണ് ഡ്രൈനേജിന്റെ നിർമ്മാണവും കൈവരികളുടെ നിർമ്മാണവും നടക്കുന്നത്. നിലവിൽ കൽപ്പറ്റ പഴയ ബസ്റ്റാൻറിനു മുന്നിലെ ഡ്രൈനേജിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ദിനംപ്രതി 100…

ലഹരി വിരുദ്ധ ക്യാമ്പയിന്‍

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് (മെയ് 7) സ്‌പോര്‍ട്‌സാണ് ലഹരിയെന്ന മുദ്രാവാക്യവുമായി ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി രാവിലെ ആറിന്…

ഗോവർദ്ധൻ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ട്രൈബൽ ടാസ്ക് ഫോഴ്സ്, ട്രൈബൽ കാഡറ്റ് കോർപ്സ് എന്നിവ…

ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി-ഗോത്ര വിഭാഗങ്ങൾക്ക് നീതിയിലേക്ക് വഴി തുറക്കാൻ പുറം ലോകവുമായുള്ള സമ്പർക്കം പ്രധാനമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി…

വയനാട് ജില്ലയിൽ അതിദരിദ്ര പട്ടികയിൽ അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രം-2045 കുടുംബങ്ങളെ…

വയനാട് ജില്ലയിലെ അതിദരിദ്ര പട്ടികയിൽ ഇനി അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രം. നാല് വർഷം മുൻപ് തുടങ്ങിയ അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ 2045 കുടുംബങ്ങളെയാണ് മുക്തരാക്കിയത്. ഇവർക്ക് ആവശ്യമുള്ള ആരോഗ്യം, പാർപ്പിടം, ഭക്ഷണം, വരുമാനം…

വയനാട് എംപി പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് മടങ്ങി.

ശനിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി എംപി റോഡ് മാർഗ്ഗമാണ് വയനാട്ടിലെത്തിയത്. വയനാട് വൈൽഡ് ലൈഫ് ഡിവിഷന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിലും പിന്നീട് നൂൽപുഴ…

എൻ എം വിജയൻ്റെ കുടുംബത്തെ നേരിൽ കണ്ട് കോൺഗ്രസ് നേതാക്കൾ.

ഇന്നലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആരോപണവുമായി എൻ എം വിജയൻറെ കുടുംബം രംഗത്ത് വന്നത്. കടബാധ്യതകളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് സഹായിക്കുമെന്നായിരുന്നു നേരത്തെ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രിയങ്ക ഗാന്ധിയുമായി…

രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് വാളാട് പുലിക്കാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയത്.. ഇതിൽ രണ്ടുപേർ വെള്ളത്തിൽ മുങ്ങി പോവുകയാണ് ഉണ്ടായത്.. മറ്റു കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവർത്തനം…
error: Content is protected !!