എം.ഡി.എ യും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പടിഞ്ഞാറത്തറ പന്തിപ്പൊയിലില്‍ മാരക മയക്കമരുന്നായ എം.ഡി.എയും കഞ്ചാവുമായി 3 യുവാക്കള്‍ പൊലീസ് പിടിയില്‍.പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ കെഎ അഷ്‌കര്‍ (26), വാരാമ്പറ്റ പന്തിപ്പൊയില്‍ ഊക്കാടന്‍ യു.എ മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ ഞേര്‍ളേരി…