ദയയില്ലാതെ ധനകാര്യ സ്ഥാപനങ്ങള്‍; സ്വകാര്യ ബസുകള്‍ പിടിച്ചെടുക്കുന്നു, ഉടമകള്‍ പണിമുടക്കിലേക്ക്
സുല്‍ത്താന്‍ ബത്തേരി: പ്രതിസന്ധികളില്‍ ഉഴലുന്ന ജില്ലയിലെ സ്വകാര്യ ബസുടമകള ധനകാര്യ സ്ഥാപനങ്ങള്‍ പീഡിപ്പിക്കുന്നതായി പരാതി. ബത്തേരിയില്‍ നിന്ന് ധനകാര്യ സ്ഥാപനം ബസ് പിടിച്ചെടുത്തതായും ഉടമകള്‍ പറഞ്ഞു.
കോവിഡ് തുടങ്ങിയതു മുതല്‍ നൂറ് കണക്കിന്…