സിദ്ധാര്‍ത്ഥിന്റെ മരണം:സിബിഐ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനം ഇറക്കണം
പൂക്കോട് വെറ്ററിനറിയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. വിജ്ഞാപനം എത്രയും വേഗം ഇറക്കണമെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ…