സവാള വാങ്ങാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കിടിലന്‍ ഓഫർ; കിലോയ്ക്ക് 21 രൂപ
തൃശ്ശൂർ: രാജ്യത്ത് അടുത്ത 4 മാസം സവാള വിലയിൽ വർധനയ്ക്ക് സാധ്യത മുൻകൂട്ടിക്കണ്ട് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. കിലോയ്ക്ക് 21 രൂപ നിരക്കിൽ സവാള നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം അറിയിച്ചു. ഹരിയാണ, യുപി തുടങ്ങിയ സംസ്ഥാനങ്ങൾ…