റൗഡി കോടാലി ഷിജു പുല്‍പ്പളളിയില്‍ അറസ്റ്റില്‍
റൗഡി അമരകുനി കോടാലി ഷിജു (44) അറസ്റ്റില്‍. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അയമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ആരംഭിച്ച ''ഓപ്പറേഷന്‍ കാവല്‍''ന്റെ ഭാഗമായാണ് അറസ്റ്റ്.
കല്‍പ്പറ്റ, ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി തുടങ്ങിയ പോലീസ്…