കൊവിഡും മഴക്കെടുതിയും: വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് കാലാവര്‍ഷക്കെടുതിയെ തുടര്‍ന്ന് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളിലെ ജപ്തി നടപടികള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31 വരെയാണ്…