ആധാര്‍ ലഭിച്ചില്ല പട്ടിണിയിലായി കാഞ്ചിയും കുടുംബവും കാത്തിരിക്കുന്നത് അധികൃതരുടെ കനിവിനായി
വിരലിലെ രേഖകള്‍ തെളിയാത്തതിനാല്‍ ആധാര്‍ ലഭിക്കാത്തതാണ് നമ്പ്യാര്‍കുന്ന് നറമാട് കോളനിയിലെ കാഞ്ചിയെയും കുടുംബത്തെയും ദുരിതത്തിലാക്കിയിരിക്കുന്നത്.പെന്‍ഷനും,റേഷനും അര്‍ഹമായ ആനൂകല്യങ്ങളും രേഖയില്ലാത്തതിന്റെ പേരില്‍ നഷ്ടമാകുന്നുവെന്ന് കാഞ്ചി…