‘ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള’; സ്വാതന്ത്ര്യ സമര സേനാനി കെ…
സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന് പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ് അയ്യപ്പന് പിള്ള. 1948ല്‍ തിരുവിതാംകൂറിലെ ആദ്യതിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാക്കാന്‍…