സുരക്ഷാ ജീവനക്കാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബെവ്കോ
ബവ്‌റിജസ് കോര്‍പറേഷനിലെ സുരക്ഷാ ജീവനക്കാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് കോര്‍പറേഷന്‍ തീരുമാനിച്ചു. പുതിയ താല്‍ക്കാലിക സുരക്ഷാ ജീവനക്കാരെ നിയമിക്കില്ല. രണ്ട് സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രതിവര്‍ഷം 41 കോടിരൂപ നല്‍കിയിട്ടും കാര്യമായ…