ഇനി കെ.എസ്.ആര്‍.ടി.സി.ബസില്‍ വയനാടിലേക്ക്ഉല്ലാസയാത്ര
നിലമ്പൂരില്‍ നിന്ന് ഇനി കെ.എസ്.ആര്‍.ടി.സി.ബസില്‍ വയനാടിലേക്ക് ഉല്ലാസയാത്ര പോകാം. കെ.എസ്.ആര്‍.ടി.സി.യുടെ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. കെ.എസ്.ആര്‍.ടി.സി. നിലമ്പൂര്‍ ഡിപ്പോയുടെ ആദ്യ യാത്രയാണ് നിലമ്പൂര്‍-വയനാട് സര്‍വീസ്.ശനിയാഴ്ച രാവിലെ 5 ന്…