പശ്ചിമഘട്ട മേഖലയിലെ നീര്‍ച്ചാല്‍ ശൃംഖലകള്‍ പുനരുജ്ജീവിപ്പിക്കും
തിരുവനന്തപുരം : കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടല്‍ ഭീഷണിയും നേരിടുന്ന പശ്ചിമഘട്ട മേഖലയിലെ എല്ലാ നീര്‍ച്ചാല്‍ ശൃംഖലകളും ശുചിയാക്കി സുഗമമായ നീരൊഴുക്ക് വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…