നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു
നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നാടക രംഗത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ ശാരദ, 1979ലാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രമായ…