ദേഹാസ്വാസ്ഥ്യം പത്തുവയസ്സുകാരി മരിച്ചു
വെള്ളമുണ്ട മൊതക്കര കപ്യാര്‍മലയില്‍ അല്‍നയാണ്(10) മരിച്ചത്.മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ്.ഇന്നലെ രാവിലെ ചര്‍ദിയും ക്ഷീണവും ഉണ്ടായതിനെത്തുടര്‍ന്ന് അല്‍നയെ സ്വകാര്യ ക്ലിനിക്കില്‍ കാണിച്ച് മരുന്നു…