1306 കാലുകള്‍; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ഒരു തേരട്ട
ലോകത്ത് ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവികളിലൊന്നാണ് തേരട്ടകള്‍. ഇവയുടെ ഇംഗ്ളീഷ് നാമമായ 'മില്ലീപീഡ്' എന്ന വാക്കില്‍ തന്നെ തേരട്ടകളുടെ പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. ആയിരം എന്നര്‍ഥമുള്ള മില്ലി, കാല്‍ എന്നര്‍ഥമുള്ള പെഡ് എന്നീ ലാറ്റിന്‍…