തുരങ്കപാത;പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് വരുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍
തുരങ്കപാതക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് വരുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പോലും ലഭിക്കാത്ത തികച്ചും അപ്രായോഗികവും ഭാരിച്ച സാമ്പത്തിക…