എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: വയനാട് ഡി.എം.ഒ
കല്‍പ്പറ്റ: സംസ്ഥാനത്തൊട്ടാകെ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി…