ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിന് സമാനം
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അനാവശ്യ യാത്രകള്‍ തടയാനുള്ള പരിശോധന പോലീസ് റോഡുകളില്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകളില്‍…