സപ്ലൈകോയുടെ ന്യൂ ഇയര്‍ സമ്മാനം വന്നു…വെള്ളക്കാര്‍ഡ്കാര്‍ക്ക് സ്‌പെഷ്യല്‍ അരി
സപ്ലൈകോയുടെ ന്യൂ ഇയര്‍ സമ്മാനം, ഇന്നു മുതല്‍ വെള്ളക്കാര്‍ഡ്കാര്‍ക്ക് 7 കിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് 5 കിലോയും നവംബറില്‍ 4 കിലോയും ആയിരുന്നു. നീല, വെള്ള, കാര്‍ഡുകള്‍ക്കുള്ള നിര്‍ത്തിവെച്ച സ്‌പെഷ്യല്‍ അരി വിതരണവും പുനരാരംഭിക്കും. ഈമാസം…