Sign in
Sign in
Recover your password.
A password will be e-mailed to you.
സി.ഐ.ടി.യു ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം മീനങ്ങാടി സി ഭാസ്‌കരന്‍ നഗറില്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഫെഡറേഷന്‍ ഓഫ് സംസ്ഥാന പ്രസിഡണ്ട് കെ.എ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഓട്ടോ ടാക്സി…
ഗതാഗതക്കുരുക്കിന് പരിഹാരം കാണും
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ ഉടനെ ബത്തേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു. ട്രാഫിക് സംവിധാനം നിയന്ത്രിക്കേണ്ട പൊലീസ് തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാണ് നിലവില്‍ ട്രാഫിക്…
സ്‌കൂള്‍ അടുക്കള ഉദ്ഘാടനം ചെയ്തു
പേരിയ ഗവ. ഹൈസ്‌കൂളില്‍ കിച്ചണ്‍ കം ഡൈനിംഗ് കെട്ടിടവും മക്കിമല സ്‌കൂളില്‍ ടോയിലറ്റ് കോംപ്ലക്സും വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ബംഗളൂരു ഡിസ്ട്രിക്ട് - 2 ഗവര്‍ണര്‍ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി വൈസ്മെന്‍…
ജില്ലയില്‍ മെയ് 23 ന് മദ്യനിരോധനം
ജില്ലയില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. മെയ് 22ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറാണ് മദ്യ വില്‍പനയ്ക്കും വിതരണത്തിനും പൂര്‍ണ്ണ നിരോധനം. സര്‍ക്കാര്‍ മദ്യവില്‍പന ശാലകള്‍ക്കു പുറമേ കള്ളുഷാപ്പുകള്‍,…
വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
ജില്ലയില്‍ കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പരിശീലനം നല്‍കി. കൗണ്ടിംഗ് സുപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. കല്‍പ്പറ്റ,…
ടീക്കാറാം മീണ ഉദ്ഘാടനം ചെയ്യും
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവ സൂക്ഷിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പുതിയ കെട്ടിടമൊരുങ്ങി. സംസ്ഥാനത്ത് ആദ്യത്തെ ഇ.വി.എം, വി.വി പാറ്റ് വെയര്‍ഹൗസ് 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്റ്റേഷന്‍…
അജ്ഞാത ജീവിയുടെ ആക്രമണം; കോഴികളെ കൂട്ടത്തോടെ കൊന്നു
വെള്ളമുണ്ട കിണറ്റിങ്കല്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. പതിനഞ്ചോളം കോഴികളെ കടിച്ചുകൊന്നു. കഴിഞ്ഞ രാത്രിയാണ് 4 വീട്ടുകാരുടെ 15 കോഴികളെ അജ്ഞാത ജീവി കൂട് തകര്‍ത്ത് കൊന്നൊടുക്കിയത്. ഒരു മാസം മുന്‍പ് വരെ കിണറ്റിങ്ങല്‍, ചെമ്പ്ര കുഴി,…
വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ്;പ്രതി പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍
വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പന തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. പത്തനംതിട്ട കെ.എസ്.ഇ.ബി.ക്ക് സമീപം ആലിപ്പിള്ള വീട് അബ്ദുള്‍ ഖാദര്‍(55)നെയാണ് മാനന്തവാടി സി.ഐ പി.കെ.മണിയും സംഘവും ഇയാളുടെ വീട്ടില്‍ വെച്ച്…
മരണക്കെണിയൊരുക്കി റോഡ് ടാറിംഗ്
മരണക്കെണി ഒരുക്കി വെള്ളമുണ്ടയില്‍ ടാറിംഗ് പ്രവര്‍ത്തി. വെള്ളമുണ്ട ടൗണില്‍ ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ ടാറിങ് പ്രവര്‍ത്തി നടത്തിയതില്‍ വ്യാപക പ്രതിഷേധം.പകല്‍ സമയത്ത് പോസ്റ്റിന് സമീപം ഓട്ടോ സ്റ്റാന്‍ഡ് ഉള്ളതിനാല്‍ അപകടം ഒരുപരിധിവരെ…
മാമ്പഴപെരുമ മാമ്പഴ ഉത്സവം തുടങ്ങി
എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും, കേരള ഓര്‍ഗാനിക് ഇക്കോ ഷോപ്പിന്റെയും, വയനാട് അഗ്രി മാര്‍ക്കറ്റിംഗ് കമ്പനിയുടെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ മാമ്പഴ ഉത്സവത്തിന് തുടക്കമായി. മാമ്പഴ പെരുമയെന്ന പേരില്‍ വിജയപമ്പ് പരിസരത്ത്…