സംസ്ഥാന മത്സരങ്ങളില്‍ എ ഗ്രേഡോടെ ഹൃദ്യ

0

കണ്ണൂരില്‍ നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ ജ്യോമട്രിക്കല്‍ ചാര്‍ട്ട് മത്സരത്തില്‍ എ ഗ്രേഡും ആലപ്പുഴയില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ അക്ഷരശ്ശോക മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി ഹൃദ്യ പി കെ. തൊണ്ടര്‍നാട് എം.റ്റി.ഡി.എം.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!