അറബി പദ്യം ചൊല്ലലില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവുമായി രഹ്‌ന നൗറിന്‍

0

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ അറബി പദ്യം ചൊല്ലലില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി രഹ്‌ന നൗറിന്‍. മുണ്ടേരി ജി.വി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ഇത് രണ്ടാം തവണയാണ് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുന്നത്. മുണ്ടേരി പോങ്ങാടന്‍ വീട്ടില്‍ അഷറഫ്- നസീറ ദമ്പതികളുടെ മകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!