പോക്സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം;ഗ്രേഡ് എഎസ്ഐക്ക് സസ്പെന്‍ഷന്‍.
അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐക്ക് സസ്പെന്‍ഷന്‍.എഎസ്ഐ ബാബുവിനെതിരെയാണ് നടപടി.എസ്ടി വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെന്‍ഷന്‍.ഡിഐജി രാഹുല്‍ ആര്‍ നായര്‍ സസ്പെന്‍ഷന്‍ ഉത്തരവിട്ടു.നടപടി വയനാട് എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍.സ്റ്റേഷന്‍ എസ്ഐ സോബിനും,ഡബ്ല്യുസിപിഒ പ്രജിഷക്കുമെതിരെ അന്വേഷണം.