ക്രിസ്റ്റല്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

0

കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി മൂന്നംഗ ലഹരിക്കടത്തുസംഘം പിടിയില്‍.മലപ്പുറം സ്വദേശി മുഹമ്മദ് യൂനിസ് (31), വേണ്ണിയൂര്‍ സ്വദേശി മുഹമ്മദ് ഫാരിസ് (27), ഹഫ്‌സീര്‍ എന്‍ എ (25)എന്നിവരാണ് പിടിയിലായത്.

 

Leave A Reply

Your email address will not be published.

error: Content is protected !!