തയ്യല്‍ മെഷീനും പാത്രങ്ങളും വിതരണം ചെയ്തു

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സെന്റ് റോസല്ലോസ് സ്പെഷ്യല്‍ സ്‌കൂളിന് തയ്യല്‍ മെഷീനും പാചകപ്പുരയിലേക്കു പാത്രങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ സഹദേവന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലന്‍, സിസ്റ്റര്‍ റോസ്ലിന്‍, സിസ്റ്റര്‍ വിന്‍സി, സ്റ്റാഫ് സെക്രട്ടറി ജോളി, ജിന്നി ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!