രക്ത ദാന ക്യാമ്പ്
കെ.എസ്.കെ.ടി.യു. കണിയാരം അടിവാരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ സീമന്തിനി സുരേഷ് ഉദ്ഘാടനം ചെയ്തു. ബിന്ദു സുരേഷ് അദ്ധ്യക്ഷയായിരുന്നു.ഡോ. അനുപ്രിയ,എ.ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ ഏലിമണി, ടി.കെ.ചന്ദ്രന്‍, കെ.എം. കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.