പ്രതിഷേധ നാമജപ യജ്ഞം നടത്തി

0

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ അയ്യപ്പ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ നാമജപ യജ്ഞം നടക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!