കാട്ടുപന്നിയുടെ അക്രമണത്തില്‍ യുവാവിന് പരിക്ക്
കാട്ടുപന്നിയുടെ അക്രമണത്തില്‍ യുവാവിന് പരിക്ക് .ഇന്ന് രാവിലെ 10 മണിയോടെ നിര്‍വാരം ഹൈസ്‌കൂളിന് സമീപത്തെ അരിച്ചിറകലായില്‍ ജോര്‍ജിന്റെ മകന്‍ തോമസിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തോമസിനെ പനമരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം വീടിന്റെ പുറക് വശത്തെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷമായാണ് പന്നിയുടെ അക്രമണം ഉണ്ടായത്