മീനങ്ങാടി സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന മീനങ്ങാടി ചീരാംകുന്ന് സൂരജ് ആണ് എക്‌സൈസിന്റെ പിടിയിലായത്.എക്‌സൈസ് ഇന്റലിജന്‍സ് സംഘവും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച വൈകുന്നേരം പരിശോധന നടത്തിയത്. പരിശോധനയില്‍ 100 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.