മുത്താരിക്കുന്ന് കോളനി റോഡ് ഉദ്ഘാടനം ചെയ്തു

0

പൊഴുതന പഞ്ചായത്തിലെ ആറാം വാര്‍ഡ് മുത്താരിക്കുന്ന് കോളനിയിലെ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി പ്രസാദ് നിര്‍വ്വഹിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ ഉമ്മുസല്‍മ അദ്ധ്യക്ഷ വഹിച്ചു. ലേബര്‍ ക്ലബ്ബ് സെക്രട്ടറി ഷാജി ഇ പെരിങ്കോട രാമകൃഷണന്‍, ഖാലിദ് തറമ്മല്‍, മുഹമ്മദ് ശരീഫ്, തുടങ്ങിയവര്‍ സംസാരിച്ചു. ശറഫു മുത്താരിക്കുന്ന് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!