റോഡ് ഉദ്ഘാടനം ചെയ്തു

0

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ പുലിക്കാട് മുക്ക് – പാല്‍ സൊസൈറ്റി റോഡ് പഞ്ചായത്ത് മെമ്പര്‍ റഹീന മൂവക്കന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കേളോത്ത് സലീം, എ.ഡി.എസ് രതീദേവി, കൊടുവേരി ഇബ്രാഹിം, സുബൈര്‍, ഉസ്മാന്‍ പള്ളിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!