പനമരം കണിയാമ്പറ്റ ചീങ്ങാടി മില്ല് ഇറ ക്കത്തില്‍ മാനന്തവാടി – കല്‍പ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആ ഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. പ രിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.