കൊടിമരവും സ്തൂപവും തകര്‍ത്തു

1

മാനന്തവാടി കുറ്റിമൂലയില്‍ സി പി എമ്മിന്റെ കൊടിമരവും സ്തൂപവും തകര്‍ത്തു. ഡി.വൈ.എഫ്.ഐയുടെ കൊടി കാണാതാവുകയും ചെയ്തു.ഇന്നലെ രാത്രി 2.30 ഓടെ ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി മാനന്തവാടി പോലീസില്‍ പരാതി നല്‍കി

1 Comment
  1. Suhail k says

    എന്റെ നാട്… 😓😓

Your email address will not be published.

error: Content is protected !!