ജില്ലയില്‍ സമാജ് വാദി പാര്‍ട്ടി കേരള കോണ്‍ഗ്രസ്സില്‍ ലയിക്കുന്നു

0

സമാജ്‌വാദി പാര്‍ട്ടി വയനാട് ജില്ലാകമ്മറ്റി ജനാധിപത്യകേരള കോണ്‍ഗ്രസ്സില്‍ ലയിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാജ് വാദി പാര്‍ട്ടിനേതാക്കളായ കെ എ പ്രസാദ്, റോയികുര്യന്‍ എന്നിവരും ജനാധിപത്യ കേരള കോണ്‍ഗ്രസ് ഭാരവാഹികളായ എ പി കുര്യാക്കോസ്, പി പീറ്റര്‍, അഡ്വ. വി കെ സജി എന്നിവര്‍ സംയുക്തമായാണ് ഇക്കാര്യം വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!