വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു

0

കോഴിക്കോട് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു. ചെറ്റപ്പാലം പുതുവയില്‍ പരേതനായ വിശ്വനാഥന്റെ മകന്‍ അനില്‍(21) ആണ് മരിച്ചത്.രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!