ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്.
കല്‍പ്പറ്റ നഗരസഭയിലെ പ്രധാന ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ വാര്‍ഡ് 8(സിവില്‍സ്റ്റേഷന്‍), വാര്‍ഡ് 15(പുതിയ ബസ്സ് സ്റ്റാന്റ്) എന്നിവയിലെ കടകള്‍ ഒഴികെയുള്ള പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റാക്കി .ടൗണ്‍ പ്രദേശത്തില്‍ ഓട്ടോറിക്ഷകള്‍ ഓടുന്നതിന് അനുമതി നല്‍കി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 പടിഞ്ഞാറത്തറയെ ലോക്ക്ഡൌണില്‍ നിന്നും ഒഴിവാക്കി പകരം മേല്‍ വാര്‍ഡിലെ കര്‍ളാട് ഭാഗം,ആനപ്പാറ ഭാഗം എന്നിവയെ മൈക്രോ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യപിച്ചു.മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6 ലെ എല്‍പി സ്‌കൂളിനെതിര്‍വശം, വാര്‍ഡ് 7ലെ കടൂര്‍ ഒന്നാം മൈല്‍ ഭാഗം എന്നിവയെ മൈക്രോ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.