ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.

0

തരിയോട് പത്താം മൈലില്‍ ബാണാസുര ഡാമില്‍ നിന്നും വെള്ളം കയറി കിടക്കുന്ന സ്ഥലത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായതായി സംശയം.പാറയില്‍ ഡിനില്‍ ജോസി(17)നെയാണ് ആണ് കാണാതായത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!