കാട്ടാനയുടെ സാന്നിധ്യമറിയിക്കാന്‍ നീലഗിരി യില്‍ അലറാം സംവിധാനം.പാട്ടവയല്‍ ബിദ ര്‍ക്കാട് പ്രദേശങ്ങളിലാണ് വനം വകുപ്പ് സെന്‍സര്‍ അലറാം സംവിധാനമൊരുക്കിയി രിക്കുന്നത്.കാര്‍ഷിക വിളകള്‍ക്കൊപ്പം മനുഷ്യജീവനുകള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പ് പു തിയ സംവിധാനമൊരുക്കുന്നത്.