വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു
മീനിന് തീറ്റ കൊടുക്കാന്‍ പോയ വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു.അഞ്ചു കുന്ന് പുളിക്കാംവയല്‍ ആലുങ്കല്‍ ജനാര്‍ദ്ദനന്‍ നായരുടെ ഭാര്യ ദേവകി (68) ആണ് മരിച്ചത്.രാവിലെ പത്ത് മണിയോടെയാണ്അപകടം. .കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു.ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍ : പുഷ്പ ഗീത (പരേത ) സന്തോഷ്, സിന്ധു .മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം പിന്നിട് നടത്തും.