പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ നെന്‍മേനി അമ്പുകുത്തി 19ലെ ആഷ്‌നാ സലീം ചേലക്കാടിനെ ദേശിയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബത്തേരി താലൂത്ത് കമ്മിറ്റി ഭാരവാഹികള്‍ വീട്ടിവല്‍ ചെന്ന് ആദരിച്ചു. ബികെടിഎഫ് നെന്‍മേനി മണ്ഡലം പ്രസിഡഡന്റ് ആമിന മുഹമ്മദ് അധ്യക്ഷയായിരുന്നു. താലൂക്ക് പ്രസിഡന്റ് ഷാജി ചുള്ളിയോട് മൊമന്റോ നല്‍കി. കെ ബാലന്‍, എം സതീഷ്, സിഎസ് ശ്രീലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.