അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

0

എസ്.വൈ.എസ് മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാഫഖി തങ്ങള്‍ അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. മാനന്തവാടി സമസ്ത ഓഫീസില്‍ ഉദ്ഘാടനം എസ് വൈ എസ് ജില്ല സെക്രട്ടറി കെ എ നാസര്‍ മൗലവി നിര്‍വ്വഹിച്ചു. അബ്ദുല്ല മൗലവി അധ്യക്ഷനായി. അബൂബക്കര്‍ സിദ്ധീഖ്, ഉമര്‍ഹാജി പാണ്ടിക്കടവ്, ഇബ്രാഹിം മൗലവി, ഉസ്മാന്‍ മൗലവി, അവറാന്‍ അബ്ദുറഹ്‌മാന്‍ ഹാജി, സി എച്ച് അഷ്‌റഫ്, അബൂബക്കര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!