പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0

സുല്‍ത്താന്‍ ബത്തേരി ജവഹര്‍ ബാല്‍മഞ്ച് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സനുമാഷിന്റെ സ്മരണാര്‍ത്ഥം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബത്തേരിയില്‍ നടന്ന പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. സി സതീഷ് അധ്യക്ഷനായിരുന്നു. അമല്‍ ജോയി, കെ മുനീബ്, വൈ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിനും എ പ്ല്സ് നേടിയ പാര്‍വ്വതി എസ് നായര്‍, മഹിമ അജയന്‍ എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!