വയോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

ചെമ്പ്ര എരുമക്കൊല്ലി ഒന്നാം നമ്പര്‍ പാടിയില്‍ വയോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മാറയെയാണ്  ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്.68 വയസായിരുന്നു.മേപ്പാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!