മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ ബഷീര്‍ ദിനാചരണവും, വിദ്യാരംഗം സാഹിത്യവേദിയുടെ ഉല്‍ഘാടനവും നടത്തി.സാഹിത്യകാരന്‍ ഒ കെ ജോണി ഉല്‍ഘാടനം ചെയ്തു. ബഷീര്‍ ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബഷീര്‍ ആസ്വാദനവും, കഥാപാത്രങ്ങളുടെ രംഗാവിഷ്‌കാരവും നടത്തി. ജയലക്ഷ്മി, മഞ്ജു, അനീഷ്, സലാം, റെജീന, ബൈജു എന്നിവര്‍ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.