യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

അമ്പുകുത്തി പാടിപ്പറമ്പില്‍ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. നെല്ലിമറ്റത്തില്‍ കുഞ്ഞിപൈലിയുടെ മകന്‍ ജിജോ(40)ആണ് മരിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!