സ്വീകരണം നല്‍കി

0

തവിഞ്ഞാലില്‍  വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു പതാക നല്‍കി സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍,ലോക്കല്‍ സെക്രട്ടറി ദിനേശ് ബാബു, നിഖില്‍ പത്മനാഭന്‍ അസീസ് കോട്ട, ബ്രിജേഷ് ബാബു, അമൃതരാജ്, നാണു, മുസ്തഫ തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍

Leave A Reply

Your email address will not be published.

error: Content is protected !!
00:59