സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നിരീക്ഷണം കര്‍ശനമാക്കണം

0

ബത്തേരി മന്ദംകൊല്ലിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് പരിസരമാണ് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നത്. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ രാപ്പകല്‍ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് നടക്കുതെന്നാണ് ആരോപണം.പ്രതിഷേധങ്ങളെ അവഗണിച്ചാണ് ഇവിടെ മദ്യശാല തുറന്നത്.കഴിഞ്ഞ രാത്രിയില്‍ ഒരാള്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതോടെ പ്രദേശവാസികളും ഭയപ്പാടിലായിരിക്കുകയാണ്.പൊലിസിന്റെ കര്‍ശന നിരീക്ഷണം ഇവിടെയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!